എൽ എം എസ്സ് എൽ പി എസ്സ് വിരാലി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വം ശീലമാക്കാൻ
ശാന്തമാം ഈ ലോകത്തിൽ
കയ്യും കാലും കഴുകി
മുഖവും മിനുക്കിയാൽ പോരാ
ശുചിത്വമാണുണ്ടാകേണ്ടത്
ഒത്തുചേർന്നിടാം കൂട്ടരെ
അണിനിരന്നിടാം കൂട്ടരെ
ശുചിത്വമോടെ വളർന്നിടാം
 

അലൻ എസ് എം
2 A എൽഎംഎസ് എൽപിഎസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത