എൽ എ ഐ യു പി എസ് കാടുകുറ്റി/അക്ഷരവൃക്ഷം/പൈതൃകം
നല്ലശീലങ്ങൾ തുടങ്ങീവച്ചൊരെൻ കുടുംബമാണെൻറ ഭാരതം കൈകൾ കൂപ്പി വണങ്ങിടുന്നു ഭാരത മക്കൾ തൻ സംസ്കാരം എൻറെ രാജ്യത്തു വിവിധ ദേശക്കാർ - അതിൽ എൻറെ ദേശം ആണ് കേരളം . പൂർവികർ ചെയ്തു പോന്നിരുന്ന - ആചാരവിശ്വസമാണെന് കേരളപൈതൃകം . ഉമ്മറത്തെ പടിയിലന്നു വച്ചിരുന്നൊരു കിണ്ടി വെള്ളവും - പുറത്തു നിന്ന് വരുന്നവനാട്ടെ- കൈ-കാൽ-കഴുകി പടികയറും . ഇന്നത്തെ കാലത്താണെൽ എവിടെ - പോയി ആചാരങ്ങൾ . ആരോഗ്യപരമീ ആചാരങ്ങൾ കാത്തീടുക എന്നും നാം ആചാരങ്ങൾ ,നിർദേശങ്ങൾ ആദരിച്ചു നമുക്കൊത്തൊരുമിച്ചു - നേരിടാം ഈ കോവിഡ്-19 . തുരത്താം കൊറോണ മഹാമാരിയെ
Anika sajeesh STD V