എൽ.വി.എ.എൽ.പി.എസ്.ആമയൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
ചൈനയിൽ നിന്ന് തുടക്കം കുറിച്ച കൊറോണ വൈറസ് ഇപ്പോൾ ലോകമെമ്പാടും പടർന്നിരിക്കുകയാണ്. നമ്മളിപ്പോൾ ആ മഹാമാരിയുടെ കാൽക്കീഴിലാണ്. നമ്മളിൽ പലരുടെയും ജീവനെടുത്ത വൈറസിനെ തടയണമെങ്കിൽ വ്യക്തിശുചിത്വവും, പരസ്പര അകൽച്ചയും പാലിക്കണം. മാസ്ക് ധരിക്കുകയും കൈകൾ ഇടയ്ക്കിടെ സോപ്പിട്ടു കഴുകുകയും വേണം. നമ്മുടെയും മറ്റുള്ളവരുടെയും നന്മക്കായി വീട്ടിൽ തന്നെ ഇരിക്കണം. അങ്ങനെ ഈ വൈറസിനെ നമുക്ക് തടയാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം