എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/അക്ഷരവൃക്ഷം/ സൗഹൃദം

Schoolwiki സംരംഭത്തിൽ നിന്ന്
സൗഹൃദം

നീ നൽകിയ ആ സൗഹൃദ ചെപ്പു
തുറക്കുമ്പോൾ
അന്നു നീ സമ്മാനിച്ച
പനിനീർ പൂവിൻ ഗന്ധം എന്നെ സ്നേഹാർദ്രമായ്
തഴുകുന്നു
അനശ്വരമാമീ മലരുണങ്ങാം പൂമണവും മാറ്റം....
നിമിഷങ്ങളിൽ ഇതൾ കൊഴിയുന്ന
ഈ ജീവിതത്തിൽ
പവിത്രമാം നന്മയുടെ
ഹൃദയബന്ധത്താൽ
നമ്മിൽ തളിർത്ത
വസന്താരമത്തിൽ
വാസന പൂക്കൾ
അനശ്വരം എന്നറിയുക നീ.........

സമീറ എം എം
5 B എൽ എഫ് എച്ച് എസ് പാനായികുളം എറണാകുളം ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത