എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/ബാക്റ്റു സ്കൂൾ കാമ്പെയിൻ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ബാക്റ്റു സ്കൂൾ കാമ്പെയിൻ

ബാക്റ്റു സ്കൂൾ കാമ്പെയിന്റെ ഭാഗമായി കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ ശേഖരിക്കാൻ കടകളും, മറ്റ് സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കളക്ഷൻ ബോക്സ് വയ്ക്കുകയും പഠനസാമഗ്രികൾ സ്കൂളിലെത്തിക്കാൻ വേണ്ട ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു.