എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എന്റെ ഗ്രാമം

നാനാജാതി മതസ്ഥർ ഒരുമയോടെ കഴിയുന്ന നാട്. ക്ഷേത്രങ്ങളും, പളളികളുമുള്ള നാട്. ഓണവും, ക്രിസ്മസും, റംസാനുമെല്ലാം എല്ലാ ജാതി-മതസ്ഥരും ഒന്നിച്ചാഘോഷിക്കുന്ന നാട്. കൊച്ചു കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ അതി മനോഹരമായ ഗ്രാമം ഉത്സവങ്ങളും ആഘോഷങ്ങളും ജീവന്റെ കരുത്താക്കി മാറ്റിയ ഒരു കൂട്ടം നല്ല മനുഷ്യർ വാഴുന്ന ഗ്രാമം... പാലിയോട്.