മഴ      

മഴ മഴ മഴമഴ മഴ മഴമഴ മഴ മഴ
ഏതൊരു രസമാണ് ഈ മഴ കാണാൻ....
തവള കൾ ചാടി പോകുന്നു...
കിളികൾ കൂട്ടിൽ... പാടുന്നു
വീടിനു മുന്നിലെ വെള്ളത്തിൽ... കളി വഞ്ചി ഒഴി ക്കി... ഇരിപ്പു ഞാനും...

സുൽഫ
2 A എൽ.എം.എസ്എൽപി.എസ്.വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത