എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/കോവിഡ് -19 ഒരു പഠനം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്-19 ഒരു കുറിപ്പ്
         കോവിഡ്-19 എന്ന രോഗം കൊറോണ വൈറസ് ആണ് പരത്തുന്നത്. ഈ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക്  വായുവിലൂടെയും  സ്പർശനത്തിലൂടെയും   ആണ് പകരുന്നത്. ശരീരത്തിലെ ശ്വാസനാളിയെ ആണ് ഇത് ആദ്യം ബാധിക്കുന്നത് .  ചൈനയിലെ വുഹാൻ പ്രവിശ്യയിൽ  ആദ്യമായി കണ്ടെത്തിയ ഈ വൈറസ് - ഇപ്പോൾ ലോകരാഷ്ട്രങ്ങളിലാകെ -അമേരിക്ക, ഇറ്റലി, ദുബായ് തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം വന്നു കഴിഞ്ഞു. ഇതുവരെയും ഈ രോഗത്തിന് മരുന്ന് കണ്ടെത്തിയിട്ടില്ല. ന്യമോണിയ രോഗത്തിന് സമാനമായ ഈ വൈറസ് സ്ഥിരീകരിച്ചത് 2020 ജനുവരി 7 നാണ്.ഇത് ശരീരത്തിനുള്ളിൽ  പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ  കണ്ടു തുടങ്ങുന്നു.
           ഈ രോഗത്തെ പ്രതിരോധിക്കാൻ ഒറ്റ മാർഗം മാത്രമേയുള്ളു. വീടുകളിൽ ഇരിക്കുക ........ യാത്രകൾ ഒഴിവാക്കുക... മാസ്ക് ധരിക്കുക... സോപ്പ് ഉപയോഗിച്ച് ,സാനിറ്ററൈസുകൾ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക........ ആളുകളുമായി ഉള്ള സമ്പർക്കം ഒഴിവാക്കുക...ഗവൺമെന്റിനെ  അനുസരിക്കുക...വ്യാജ പ്രചരണങ്ങളിൽ വിശ്വസിക്കരുത്.......ജാഗ്രത പാലിക്കുക.....രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ നേടുക.......
     Be care... Be Safe...
       
വൈഗ
8B എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം