എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/കോരൻ്റയിൻ ഇംഗ്ളീഷ്

Schoolwiki സംരംഭത്തിൽ നിന്ന്
കോറൻറയ്ൻ ഇംഗ്ളീഷ്

QUARENTINE-ഏകാന്തവാസം

INCUBATION -പെരുകുന്ന അവസ്ഥ

ISOLATION -ഒറ്റപ്പെടൽ

VENTILATOR -കൃത്രിമ ശ്വാസോച്ഛ്വാസ ഉപകരണം

LOCK DOWN -നിശ്ചലാവസ്ഥ

PANDAMIC -മഹാമാരി

APRONS -ശരീരം മുഴുവനും മൂടുന്ന വസ്ത്രം

DEEP BURIE -ആഴത്തിലുള്ള കുഴിയെടുത്ത് ജഡം മറവ് ചെയ്യൽ

BREAK THE CHAIN- ചങ്ങല പൊട്ടിക്കൽ

SOCIAL DISTANCE -സാമൂഹിക അകലം


ആൻസി
7B എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം