എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/ഒന്നിക്കാം തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിക്കാം തുരത്താം


ഹൊ എന്തൊരു ഭയങ്കരം!
എന്തൊരു ആശ്ചര്യം!
പെട്ടെന്നൊരു വൈറസ്
ചൈനയിൽ നിന്നും എത്തിയവൻ
അറിഞ്ഞിരുന്നില്ല ഈ വിപത്തിനെ
പെട്ടെന്നൊരു ലോക് ഡൗൺ
ഈ മഹാമാരിയെ പേടിക്കേണ്ട
സ്നേഹത്തിൽ ഒന്നിക്കാൻ,
തെറ്റുകളെ തിരുത്താൻ,
ഇല്ലായ്മകളെ അറിയാൻ,
ഈശ്വരൻ തന്ന അവസരങ്ങളിവ
സമയം ഒട്ടും പാഴാക്കേണ്ട നാം
ഒറ്റക്കെട്ടായി ഒന്നിച്ചു നിൽക്കാം
നിപ്പയെ തുരത്താൻ നാം ഒന്നിച്ചില്ലേ
പ്രളയത്തിൽ നാം കൈകോർത്തില്ലേ
സ്നേഹത്തിൽ കൈകോർക്കാം വൈറസിനെ തടയാം
വീണ്ടും നമുക്ക് ഒന്നിക്കാം
പാഠങ്ങൾ പഠിക്കാം
അറിവിൽ വളരാം കൂട്ടരെ
 

ബിനോയ് എസ് ജി
3 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത