എൽ.എം.എസ്.എൽ.പി.എസ് കുട്ടനിന്നതിൽ/അക്ഷരവൃക്ഷം/കരുതലോടെ
കരുതലോടെ
ഈ അവധിക്കാലം നമ്മൾ എല്ലാപേരുമായി സന്തോഷത്തോടുകൂടെ കളിക്കുകയും ഭക്ഷണം കഴിക്കുകയും സുഖമായിരിക്കുകയും ചെയ്യുന്ന ഈ അവസരത്തിൽ നമുക്ക് ചുറ്റും കൊറോണ എന്ന ഒരു പകർച്ചവ്യാധി അനേകം മനുഷ്യരെ കൊല്ലുകയും രോഗ ബാധിതരാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കൊറോണ എന്ന പകർച്ചവ്യാധി തടഞ്ഞു നിർത്തുന്നതിനും ജനങ്ങളുടെ ക്ഷേമത്തിനുമായി രാപ്പകൽ കഷ്ടപ്പെടുന്ന ഭരണകർത്താക്കൾ ആരോഗ്യപ്രവർത്തകർ നിയമപാലകർ,സാമൂഹ്യസേവകർ, തുടങ്ങിയവരേയും അവരുടെ കുടുംബഅംഗങ്ങളേയും നാം നന്ദിയോടെ ഓർക്കണം. അവർ തരുന്ന നിർ ദേശങ്ങൾ കർശനമായി പാലിക്കുകയും കഷ്ടപ്പെടുന്നവർക്കുവേണ്ടി കരുതുകയും വേണം. രോഗപ്രതിരോ ധത്തിനായി ശുചിത്വം പാലിക്കുക,കൈ സോപ്പിട്ടുകഴുകുക,ഇടയ്ക്കിടെ ചൂടുവെള്ളം കുടിയ്ക്കുക, സാമൂഹിക അകലം പാലിയ്ക്കുക, എന്നീകാര്യങ്ങൾ ചെയ്യുകയും വേണം. അതിലൂടെ മാത്രമേ നമുക്ക് ഈ മഹാമാരിയിൽ നിന്ന് രക്ഷപ്രാപിയ്ക്കുവാൻ സാധിയ്ക്കുകയുള്ളു.
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം