സഹായം |
![]() | വാർത്തകൾ വിശേഷങ്ങൾ 'Key to Entrance' ഓൺലൈൻ പ്ലാറ്റ്ഫോമിൽ മോക് ടെസ്റ്റ് 2025 ഏപ്രിൽ 16 മുതൽ 19 വരെ. |
ജീവിത മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി ഗൈഡ് യുണിറ്റ് പ്രവർത്തിച്ചു വരുന്നു. സഹഭാവവും സഹാനുഭൂതിയും സ്നേഹവും പുതുതലമുറയിലെ കുഞ്ഞുങ്ങൾക്ക് പകർന്നു നൽകുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഷർമിള ജോബറ്റ് ടീച്ചർ ഗൈഡ് ക്യാപ്റ്റൻ ആയി പ്രവർത്തിച്ചു വരുന്നു.
![]() |
![]() |
![]() |
![]() |