എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/അക്ഷരവൃക്ഷം/മഴക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
മഴക്കാലം

ഇടവപ്പാതി വന്നെത്തി
ഇടമുറിയാതെ മഴയും
മണ്ണിൽ പുതുഗന്ധം
വിണ്ണിലേക്കുയർന്നു
മാനം നിറയെ കരിമുകിൽ
പരന്നൊഴുകിവരണ്ട പാടങ്ങളും
വിണ്ണിനു താഴെ ജലാശയങ്ങളും
ജീവജാലങ്ങളൊക്കെയും
നിറഞ്ഞ മനസ്സുമായി നിന്നു
പിന്നെ എപ്പോഴുമ രൗദ്രഭാവംപൂണ്ട്
കലിതുള്ളി ഒഴുകി കാട്ടാറു പോലും

  

മുബീന
7 B L.M.S.H.S.S.വട്ടപ്പാറ.
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത