സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/എന്റെ ഗ്രാമം
ദൃശ്യരൂപം
നെയ്യാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന തികച്ചും ശാന്തമായ ഒരു ഗ്രാമമാണ് ഇത്. വയൽപ്രദേശങ്ങളാൽ സമൃദ്ധമാണ് ഈ പ്രദേശം. പാശ്ചാത്യമിഷനറിമാർ സ്ഥാപിച്ച ഒരു എൽ എം എസ് ദേവാലയം ഈ പ്രദേശത്തുണ്ട്.