ഉള്ളടക്കത്തിലേക്ക് പോവുക

എൽ. വി. എച്ച്.എസ്. പോത്തൻകോട്/പരിസ്ഥിതി ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ലോക പരിസ്ഥിതി ദിനം 2025

കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെയും തിരഞ്ഞെടുത്ത സ്കൂളുകളിൽ ഫലവൃക്ഷ  തൈകൾ നടുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ നിർവ്വഹിച്ചു. തിരുവനന്തപുരം  എം.എൽ.എ. ആന്റണി രാജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കേരളത്തിലെ ആദ്യ അഗ്രി സ്റ്റുഡൻസ് കേഡറ്റ്സ് ലക്ഷ്മീവിലാസം ഹൈസ്കൂളിലെ സേന 5/6/25 ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം. ക്ഷണിയ്ക്കപ്പെട്ട അതിഥികളായി *കൃഷിയാണ് ലഹരി* എന്ന മുദ്രാവാക്യവുമായി പങ്കെടുത്തു