എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/പ്രകൃതി...

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി


പ്രകൃതി നീയൊരു വരദായിനി
എന്നിലൊതുങ്ങുക നീ യെന്നും
എന്നാനന്ദം നീയല്ലേ?
നീയില്ലെങ്കിൽ ഞാനില്ല ?
എന്നുടെ ശ്വാസം നിയല്ലേ
എന്നും നിന്നെ കാണാനായി
വെമ്പുകയാണെന്നുള്ളം.
നിൻ ദുഃഖത്തിൽ ഞാനുണ്ട്.
എൻ ദുഃഖത്തിൽ നീയില്ലേ ?
എന്നെൻ മൃത്യു വരുന്നുണ്ടോ
അന്നും എന്നുള്ളിൽ നീയുണ്ട്

AROMAL A
8 S എൽ. വി. എച്ച്.എസ്. പോത്തൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 01/ 11/ 2021 >> രചനാവിഭാഗം - കവിത