ഉള്ളടക്കത്തിലേക്ക് പോവുക

എൽ. എം.എൽ. പി. എസ്സ്. മേൽ പൊരുന്തമൺ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


സ്കൂൾ പ്രവേശനോത്സവം

എൽ എം എൽ പി എസ് മേൽപ്പരുന്തമൺ2025 ജൂൺ രണ്ടിന് സ്കൂൾ പ്രവേശനോത്സവം വിപുലമായി ആഘോഷിക്കുകയുണ്ടായി.വാർഡ് മെമ്പർ വിഎസ് വിപിൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

ഹെഡ്മിസ്ട്രസ് ഷൈല ടി എസ് എല്ലാവരെയും സ്വാഗതം ചെയ്തു. പിടിഎ വൈസ് പ്രസിഡൻറ്,മുൻ അധ്യാപകർ മുതലായവർ ആശംസ അറിയിച്ചു.പുതുതായി സ്കൂളിൽ പ്രവേശന നേടിയ കുഞ്ഞുങ്ങൾക്ക് അക്ഷര തൊപ്പിയും പഠനോപകരണ കിറ്റും നൽകി.സ്കൂളിൽ എത്തിയ എല്ലാ കുഞ്ഞുങ്ങൾക്കും രക്ഷകർത്താക്കൾക്കും മധുരവുംഭക്ഷണവും വിളമ്പി.സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനം സ്കൂളിൽ പ്രദർശിപ്പിച്ചു.

പ്രവേശനോത്സവം