എൻഎസ്എം സിഎംഎസ് എൽപിഎസ് മൂലേടം/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
       ലഹരിക്കെതിരെ
  
   കുട്ടികൾക്ക് ലഹരി വസ്തുക്കളുടെ ദോഷങ്ങൾ മനസ്സിലാക്കുന്നതിനും രക്ഷിതാക്കളെ ബോധവൽക്കരിക്കുന്നതിനും ഡോ. സുന്ദരൻ, റിട്ട. ഹെഡ്മാസ്റ്റർ ശ്രീ. ചാക്കോ എന്നിവർ ക്ലാസ്സെടുത്തു. കൂടാതെ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് സ്കൂൾ പരിസരമായ ദിവാൻകവല, കടുവാക്കുളം, അമൃത ഹൈസ്കൂൾ മൂലവട്ടം എന്നിവിടങ്ങളിൽ നടത്തി. ലഹരി വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി.