എൻ എം യു പി എസ് വള്ളിയൂർക്കാവ്/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം

ചൈനയിലെ വുഹാനിൽനിന്ന് വന്ന് ഇന്ന് ലോകം മുവനും പടർന്നിരിക്കുന്നു. സമ്പർക്കത്തിലൂടെ ഈരോഗം പകരുന്നു.അതിനാൽ നാം ഒറ്റക്കെട്ടായി ഇതിനെ പ്രതിരോധിക്കണം. അതിനാൽ കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുകുക,മാസ്ക് ധരിക്കുക,സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുക,വീട്ടിൽ ഇരിക്കുക ഇങ്ങനെ നമുക്ക് ഒറ്റെക്കെട്ടായി ഈമഹാമാരിയെ നേരിടാം. Brake the chain,stay safe at home.

അമൻതാജ്
4 A എൻ എം യു പി സ്കൂൾ വളളിയൂർക്കാവ്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം