എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2024-27 | 2025-28 | 2026-29 |
| 31038-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 31038 |
| യൂണിറ്റ് നമ്പർ | LK/2018/31038 |
| അംഗങ്ങളുടെ എണ്ണം | 33 |
| റവന്യൂ ജില്ല | Kottayam |
| വിദ്യാഭ്യാസ ജില്ല | Pala |
| ഉപജില്ല | Ettumanoor |
| ലീഡർ | Sriyalakshmi S |
| ഡെപ്യൂട്ടി ലീഡർ | Yadhu Rajesh |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Jyothi G Nair |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Anoop G Kumar |
| അവസാനം തിരുത്തിയത് | |
| 07-06-2025 | Nsskidangoor |
അഭിരുചി പരീക്ഷ
2023-26 ബാച്ചിന്റെ അഭിരുചി പരീക്ഷ 2023 ജൂണിൽ നടന്നു. 90 കുട്ടികൾ അപേക്ഷ നൽകി .90 കുട്ടികൾ ഹാജരായി.പരീക്ഷ എഴുതിയവരിൽ 33 കുട്ടികൾ ക്ലബ്ബ് അംഗങ്ങൾ ആകാൻ യോഗ്യത നേടി.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 14416 | Athira V M |
| 2 | 14417 | H D Aspil |
| 3 | 14439 | Sriyalakshmi S |
| 4 | 14445 | Vidhya Kannan |
| 5 | 14446 | Ananya Sajeev |
| 6 | 14447 | Archana Anil |
| 7 | 14460 | Aleena Saju |
| 8 | 14493 | Rithik R |
| 9 | 14529 | Navaneeth Krishna |
| 10 | 14601 | Yadhu Rajesh |
| 11 | 14619 | Ardra Ajith |
| 12 | 14664 | Keerthana Prasad |
| 13 | 14738 | Akash V P |
| 14 | 14884 | Akshayan A |
| 15 | 14906 | Prithik Rakesh |
| 16 | 14919 | Deepak A K |
| 17 | 14933 | Aswin Pramod |
| 18 | 14936 | Anaswara Rajesh |
| 19 | 14954 | Vedika Hari |
| 20 | 14955 | Avaneesh Sreekumar |
| 21 | 14956 | Theertha Rathish |
| 22 | 14957 | Anand Krishnan P S |
| 23 | 14981 | Devanandh M S |
| 24 | 14997 | Adithyan Girish |
| 25 | 15039 | N Devikrishna |
| 26 | 15044 | R Anandakrishna |
| 27 | 15046 | Akshaya C Binu |
| 28 | 15051 | Akshay G Nair |
| 29 | 15053 | Arjun S |
| 30 | 15055 | Sreehari Sreejith |
| 31 | 15056 | Sreehari Girish |
| 32 | 15066 | Sreenadh Suresh |
| 33 | 15071 | Sabarinadh P R |
ലിറ്റിൽ കൈറ്റ്സ് ID Card വിതരണം
2023-26 ബാച്ചിലെ 33 അംഗങ്ങൾക്കുള്ള ID Card വിതരണം നടത്തി.

സ്കൂൾ ക്യാമ്പ്
2023 -26 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ൽ നടന്നു .33 അംഗങ്ങൾ പങ്കെടുത്ത ക്യാമ്പ് നയിച്ചത് കൈറ്റ് മാസ്റ്റർ ട്രെയിനറായ പ്രീത ജി നായരും സ്കൂൾ കൈറ്റ് മിസ്ട്രസ് ജ്യോതി ജി നായരുമാണ് .ക്യാമ്പിൽ നിന്നും അനിമേഷൻ,പ്രോഗ്രാമിങ് വിഭാഗത്തിൽ എട്ട് കുട്ടികളെ സബ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.തിരഞ്ഞെടുത്ത കുട്ടികളുടെ പേര് വിവരങ്ങൾ താഴെ ചേർക്കുന്നു.
| അനിമേഷൻ | പ്രോഗ്രാമിങ് |
|---|---|
| ശ്രിയലക്ഷ്മി S | ആതിര V M |
| അർച്ചന അനിൽ | ആദിത്യൻ ഗിരീഷ് |
| യദു രാജേഷ് | അർജുൻ S |
| ശബരിനാഥ് P R | ശ്രീഹരി ഗിരീഷ് |
സബ്ജില്ല ,ജില്ല ക്യാമ്പുകൾ
സബ് ജില്ലാ ക്യാമ്പിൽനിന്നും ജില്ലാ തലത്തിലേക്ക് അനിമേഷൻ വിഭാഗത്തിൽ ശ്രിയലക്ഷ്മി S നെയും , പ്രോഗ്രാമിങ് വിഭാഗത്തിൽ ശ്രീഹരി ഗിരീഷിനെയും തിരഞ്ഞെടുത്തു.

LED ബൾബ് നിർമ്മാണം
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ബൾബ് നിർമ്മാണത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുക്കുകയും രക്ഷിതാക്കൾക്ക് പരിശീലനം നൽകുകയും ചെയ്തു.
