എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ സുന്ദരി പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
സുന്ദരി പൂമ്പാറ്റ

പാറി നടക്കും പൂമ്പാറ്റേ
പല നിറമുള്ളൊരു പൂമ്പാറ്റേ
പൂവുകൾ തോറും പാറി നടന്നു
പൂന്തേൻ ഉണ്ണും പൂമ്പാറ്റേ
പൂവുകൾ പോലെ പല നിറമുള്ളൊരു പൂമ്പാറ്റേ
പൂമ്പാറ്റേ പൂമ്പാറ്റേ എന്നുടെ അരികിൽ വാ വാ വാ

അവന്തി
2 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത