എസ് സി എച്ച് എസ് വളമംഗലം/സ്പോർട്സ് ക്ലബ്ബ്
ആരോഗ്യ കായിക വിദ്യാഭ്യാസം അദ്ധ്യാപകനായ പ്രേംജി സാറിന്റെ നേതൃത്വത്തിൽ ഓൺലൈനിലും ഓഫ്ലൈനിലിലും മികച്ചരീതിയിൽ മുന്നോട്ടുപോകുന്നു.കായിക ദിന ക്വിസ് സങ്കടിപ്പിക്കാറുണ്ട്. കുട്ടികളെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്താറുണ്ട്.
2024-25
