എസ് യു പി എസ് തിരുനെല്ലി/മഴക്കിലുക്കം
* മഴക്കിലുക്കം
2016-17 വർഷത്തിൽ നടത്തിയ ഒരു തനത് പ്രവർത്തനമായിരുന്നു ഇത്.
- പ്രവർത്തനങ്ങൾ
- കവിതാ രചന
- കഥാരചന
- പതിപ്പ് നിർമ്മാണം
- ചിത്രരചന
- മഴ ചൊല്ലുകൾ
- മഴ മാപിനി നിർമ്മാണം
- മഴ കലണ്ടർ
- മഴ ചാർട്ട്
- വരൾച്ച - കാരണങ്ങൾ
- തടയണ നിർമ്മാണം
- ജലസംരക്ഷണം
- പോസ്റ്റർ രചന