എസ് ഡി വി എച്ച് എസ് പേരാമംഗലം/സോഷ്യൽ സയൻസ് ക്ലബ്ബ്
ദൃശ്യരൂപം
സോഷ്യൽ സയൻസ് Clubവളരെ നല്ല രീതിയിൽ ഉള്ള പ്രവർത്തനങ്ങളാണ് നടത്തിവരുന്നത് ഉണ്ണികൃഷ്ണൻ മാസ്റ്റർ, സതീശൻ മാസ്റ്റർ, ജലജ ടീച്ചർ സുവദടീച്ചർ വിപിനിടീച്ചർ, സീമടീച്ചർ സിന്ധു ടീച്ചർ ബിന്ദു ടീച്ചർ എന്നിവരും Club ലെ ഏതാനുംകുട്ടികളും കൂടിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. പ്രധാന ദിനാചരണങ്ങളായ
ജൂൺ 5 പരിസ്ഥിതിദിനം
ജൂലൈ 11 ലോക ജനസംഖ്യാദിനം
ആഗസ്റ്റ് 15 സ്വാതന്ത്രദിനം
ആഗസ്റ്റ് 9 ഹിരോഷിമ നാഗസാക്കി
സെപ്റ്റംബർ 16 ലോക ഓസോൺ ദിനം
ഒക്ടോബർ 24 ഐക്യരാഷ്ട്ര സഭദിനം
നവംബർ 26 ഭരണഘടനാദിനം
ഡിസംബർ 10 മനുഷ്യാവകാശ ദിനം
ഏപ്രിൽ 22 ഭൗമദിനം
ജനുവരി 26 റിപ്പബ്ലിക് ദിനം തുടങ്ങിയ ദിനാചരണങ്ങളുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നത് Club വഴിയാണ്