ഉള്ളടക്കത്തിലേക്ക് പോവുക

എസ് കെ വി എൽ പി എസ് പരപ്പാറമുകൾ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2025-26

നവാഗതർക്ക് അക്ഷര കാർഡും അക്ഷര  ബലൂണും നൽകി സ്വീകരിച്ചു
സ്കൂൾ പ്രവേശനോത്സവം 2025 - 26

പ്രവേശനോത്സവം ഉത്‌ഘാടനം

ശ്രീമതി ഷീജ രാമചന്ദ്രനൻ ഉദ്ഘാടനം ചെയ്യുന്നു
വാർഡ് മെമ്പർ ശ്രീമതി ഷീജ രാമചന്ദ്രന് സ്കൂളിൻ്റെ ആദരവ്   

ലോക പരിസ്ഥിതി ദിനം 2025-26

ലോക പരിസ്ഥിതി ദിനത്തിൽ പൂർവ വിദ്യാർത്ഥിയും പ്ലസ്ടു പരീക്ഷയിൽ വെഞ്ഞാറമൂട് സ്കൂൾ ടോപ്പറുമായ കുമാരി ദേവിക സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നടുന്നു

ലോക പരിസ്ഥിതി ദിന ഉദ്ഘാടനo

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ലെനിൻ ഉദ്ഘാടനം ചെയ്യുന്നു. വാമനപുരം കൃഷി ഓഫീസർ ശ്രീമതി അർച്ചന, വാർഡ് മെമ്പർ ശ്രീമതി ഷീജ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു

ജൂൺ 19 വായനദിനം

ജൂൺ 19 വായനദിനം

എൻ്റെ കുഞ്ഞുപുസ്തകം

എൻ്റെ കുഞ്ഞുപുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക്

വായനദിന പതിപ്പ്

കുട്ടികളുടെ സൃഷ്ടികൾ

വായന വാരം ഉദ്ഘാടനം

ഡോക്ടർ ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

അമ്മവായന

എം ടി വാസുദേവൻ നായർ, തകഴി ശിവശങ്കരപ്പിള്ള, വൈക്കം മുഹമ്മദ് ബഷീർ തുടങ്ങിയ പ്രസിദ്ധരായ എഴുത്തുകാരുടെ പുസ്തകങ്ങളുടെ വായനക്കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കൽ
Dr ഗിരീഷ് കുമാർ സാർ തന്റെ സ്വന്തം പുസ്തകം സ്കൂൾ ലൈബ്രറിക്ക് സമർപ്പിക്കുന്നു