എസ് എൻ വി ടി ടി ഐ കാക്കാഴം /സയൻസ് ക്ലബ്ബ്.
എസ് എൻ വി ടി ടി ഐ സ്കൂളിൽ സയൻസു മായി ബന്ധപ്പെട്ട സയൻസു ക്ലബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്താറുണ്ട്.സ്കൂളിന്റെ സയൻസ് ലാബിൽ ക്ലാസ്സ് പ്രവർത്തങ്ങൾക്ക് ആവശ്യമായ സമഗ്രികൾ ഉണ്ട്. ക്ലാസ്സ് പ്രവർത്തനങ്ങൾ ക്കൊപ്പം തന്നെ ശാസ്ത്രപരീക്ഷണങ്ങൾ ഗ്രൂപ്പ് പ്രവർത്തനങ്ങളായി നടത്താറുണ്ട്. ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനചാരണ ദിവസങ്ങളിൽ ക്വിസ്, പോസ്റ്റർ, ശാസ്ത്ര മാസിക, തുടങ്ങിയ പ്രവർത്തങ്ങൾ നടത്താറുണ്ട്, ശാസ്ത്രജ്ഞൻ മാരുടെ ജന്മദിന ദിവസങ്ങളിൽ ജീവ ചരിത്ര കുറിപ്പുകൾ എഴുതിക്കാറുണ്ട്. സയൻസ് വിഷയങ്ങളെ കോർത്തിണക്കി പ്രവർത്തിച്ചു വരുന്ന ശാസ്ത്ര രംഗത്തിന്റെ പ്രവർത്തങ്ങളും സ്കൂൾ തലത്തിൽ നടത്താറുണ്ട്. എല്ലാ വർഷവും സബ് ജില്ലാ തല ശാസ്ത്ര മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്