എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്/സ്കൗട്ട് & ഗൈഡ്സ്

1998 ൽ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകൾ പ്രവർത്തനം തുടങ്ങി . ദിലീപ്കുമാർ പി ആർ ,രമ്യ ആനന്ദ് സ്കൗട്ട് മാസ്റ്റർമാരായും അജിഷ എ എ ,അജിത കെ വി ,നൈനി പോൾ ഗൈഡ്ക്യാപ്റ്റന്മാരായും 3 യൂണിറ്റുകൾ വീതം പ്രവർത്തിച്ചു വരുന്നു.എൽ പി വിഭാഗത്തിൽ ബുൾ ബുൾ പരിശീലനം കീർത്തി ടീച്ചർ നൽകുന്നു.ശാലിനി ടീച്ചർ ,സനില ടീച്ചർ ഗൈഡ് ക്യാപ്റ്റന്മാരായി യൂണിറ്റ് ആരംഭിച്ചു .
