എസ് എൻ എച്ച് എസ് എസ് പൂതാടി/വിദ്യാരംഗം
വിദ്യാരംഗം കലാ സാഹിത്യ വേദി
കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി . കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. അധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടന പ്രവർത്തനം ആരംഭിക്കാം. നമ്മുടെസ്കൂളിൽ നല്ല രീതിയിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു. വിദ്യാരംഗം കൺവീനർ മലയാളം അധ്യാപകൻ ഗിരീഷ് സാർ ആണ് ' .
പ്രവർത്തനങ്ങൾ
വായനാദിനാചരണവും, വായന വാരവും ആചരിക്കുക വായന മത്സരം നടത്തുക, പ്രഭാഷണങ്ങൾ സെമിനാറുകൾ സംഘടിപ്പിക്കുക ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക. ക്വിസ് പരിപാടികൾ നടത്തുക .