സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
എസ് എൻ എം യു പി എസ് മുതുകുളം/ഗണിത ക്ലബ്ബ്
ദൃശ്യരൂപം
രൂപീകരണം:-
ജൂലൈ 9ഗണിത ക്ലബ്ബിന്റെ രൂപീകരണം നടന്നു.
പ്രവർത്തനങ്ങൾ :-
ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗണിത പതിപ്പ് തയ്യാറാക്കാൽ,ഗണിത ശാസ്ത്രജ്ഞൻമാരുടെ ചിത്രങ്ങൾ ശേഖരിച്ച് ആൽബം തയ്യാറാക്കൽ,ജീവചരിത്ര കുറിപ്പ് തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി. ഡിസംബർ 22 ദേശീയ ഗണിത ദിനം ആചരിച്ചു. അതുമായി ബന്ധപ്പെട്ട് ഗണിത ക്വിസ് നടത്തി. ഗണിത പാറ്റേണുകൾ തയ്യാറാക്കി ച്ചു.