എസ് എ എൽ പി എസ് കാക്കാമൂല/അക്ഷരവൃക്ഷം/ശലഭം

Schoolwiki സംരംഭത്തിൽ നിന്ന്
ശലഭം

ചിത്രശലഭമെ ചിത്രശലഭമെ
തേൻ കുടിക്കാൻ വരുന്നോ നീ
പറന്ന് പറന്ന് വരുമോ നീ
എൻ കൂടെ വരുമോ നീ
മധുരമുള്ള തേൻ കുടിക്കാം
പല പല കാഴ്ചകൾ കാണാം
വേഗം വരു വേഗം വരു
തേൻ നുകരാൻ പോകാം
 

അനുഷ്‌മ എൽ ആർ
3 എസ് എ എൽ പി എസ് കാക്കാമൂല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത