എസ്.വി.എൽ.പി.എസ്. പാലേമാട് /ശാസ്ത്രമേള
മലപ്പുറം ജില്ലാ ശാസ്ത്രമേളയിൽ Svlps പാലേമാടിന് മികച്ച വിജയം

*ജില്ലാ ഗണിത മേളയിൽ ഓവറോൾ ചാമ്പ്യൻമാർ* *വർക്ക് എക്സ് പീരിയൻസിൽ ജില്ലയിൽ മൂന്നാം സ്ഥാനം*
മികച്ച പ്രകടനം നടത്തിയവർ അൽസാബിത്ത് ഒപി ( ഗണിത പസിൽ ഒന്നാം സ്ഥാനം) ഗായത്രി ജയറാം (ജോമട്രിക്കൽ ചാർട്ട് മൂന്നാം സ്ഥാനം) മുഹമ്മദ് റാഷിദ് (കുട നിർമ്മാ ണം രണ്ടാം സ്ഥാനം) ഫാത്തിമ സന (ഫാബ്രിക്ക് പെയിന്റിംഗ് A ഗ്രേഡ്) അനന്തിക ( വെജിറ്റബിൾ പ്രിൻറിംഗ് A ഗ്രേഡ് ) അബിനന്ദ് സുരേഷ് (മരത്തിൽ കൊത്ത്പണി A ഗ്രേഡ്) ഹുർഷിദ (വേസ്റ്റ് മെറ്റീരിയൽ പ്രൊഡക്ട്സ് A ഗ്രേഡ് ) മുഹമ്മദ് സിനാൻ (കാർഡ് ബോർഡ് നിർമാണം B ഗ്രേഡ് ) മുഹമ്മദ് മിൻഹാജ് ( ത്രെഡിംഗ് B ഗ്രേഡ് ) ഫർഹാന ( പാവ നിർമാണം C ഗ്രേഡ് )
സബ് ജില്ലാ ശാസ്ത്രോൽസവത്തിൽ മികച്ച പ്രകടനം
നിലമ്പൂർ സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ പാലേമാട് സ്കൂൾ മികച്ച പ്രകടനമാണ് നടത്തിയത്.
ഗണിത മേളയിൽ ഓവറോൾ ചാമ്പ്യന്മാർ പ്രവൃത്തി പരിചയമേളയിൽ ഓവറോൾ ചാമ്പ്യൻമാർ സാമൂഹ്യ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം



