എസ്.പി.വി.എൻ.എസ്.എസ്.യു.പി.എസ്. ചിറക്കടവ്/എന്റെ ഗ്രാമം
ചിറക്കടവ്
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ ചിറക്കടവ് ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
പൊൻകുന്നം ചിറക്കടവ് പഞ്ചായത്തിലെ ഒരു പ്രധാന പട്ടണമാണ്. ഇതിൽ വാഴൂർ ബ്ളോക്കിലെ ചിറക്കടവ്, ചെറുവള്ളി എന്നീ വില്ലേജുകൾ ഉൾപ്പെടുന്നു.പഞ്ചായത്തിന്റെ വിസ്തീർണ്ണം 38.81 ചതുരശ്രകിലോമീറ്ററാണ്. ഗ്രാമത്തിനെ ഇരുപത് വാർഡുകളായി തിരിച്ചിരിക്കുന്നു.
- വടക്ക് എലിക്കുളം, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകൾ
- കിഴക്ക് കാഞ്ഞിരപ്പള്ളി പഞ്ചായത്ത്
- പടിഞ്ഞാറ് വാഴൂർ, വെള്ളാവൂർ പഞ്ചായത്തുകൾ
- തെക്ക് മണിമല, വെള്ളാവൂർ, എരുമേലി പഞ്ചായത്തുക
ആരാധനാലയങ്ങൾ
- പൊൻകുന്നം മുസ്ളീം പള്ളി
- മലമേൽ ജുമാ-അത്ത് പള്ളി മുങ്ങത്തറക്കവല
- ചിറക്കടവ് ശ്രീമഹാദേവക്ഷേത്രം
പ്രശസ്ത വ്യക്തികൾ
- ഡോ .സി.പി എസ് പിള്ള ചാപ്പമറ്റം (91 കഴിഞ്ഞിട്ടും പ്രാക്ടീസ് ചെയ്യുന്ന ത്വക് രോഗചികിൽ സാ വിദഗ്ടൻ )
- ശങ്കർ മോഹൻ (ഫിലിം ഫെസ്റിവൽ ഡയരക്ടർ / .ഡയരക്ടർ കെ.ആർ നാരായണൻ ഫിലിം ഇന്സ്ടി ട്യൂറ്റ്
- മോഹൻ ശങ്കർ (പ്രസിഡൻറ് അവാർഡ് വിന്നർ )
- പി. ആർ എസ് (ശങ്കര )പിള്ള (കേരള ചലച്ചിത്ര അക്കാദമി )
- എൻ ആർ(രാമകൃഷ്ണ ) പിള്ള പുന്നാം പറമ്പിൽ (ചലനം ,മകം പിറന്ന മങ്ക സംവിധായകൻ )
- ധനം കണ്ണൻ (ചലച്ചിത്ര നടൻ )
- കെ.പി ഏസി രവി (നടൻ ,ഗായകൻ )
- കമലമ്മ കമലാലയം (കമലാ ബസാർ എന്ന മലനാ ട്ടിലെ ആദ്യ വ്യാപാര സമുച്ചയ ഉടമ )
- ഡോ .പി.എൻ .ശാന്ത കുമാരി (ആതുരാലയം .കവയിത്രി .എട്ട് സ്പെഷ്യലിസ്റ്റ് ഡോക്ടർ മാർ ഉള്ള കുടുംബം )
- കെ.എച്ച് .ഖാൻ (ചലച്ചിത്ര നിർമ്മാതാവ് ,ഗാന രചയിതാവ് ആയിരം കാതം )
- പൊൻകുന്നം രാമചന്ദ്രൻ (സംഗീതജ്ഞൻ )
- നയനിക (ഓക്സ്ഫോർഡ് (നൃത്തം ലേഖനം ,വര )
- പൊൻകുന്നം വർക്കി,
- നടൻ ബാബു ആന്റണി
- ബിപിൻ ചന്ദ്രൻ
- എ കെ പാച്ചുപിള്ള,
- പുന്നാമ്പറമ്പിൽ നീലകണ്ഠപ്പിള്ള,
- കമലാലയം . എൻ പിള്ള,
- വക്കീൽ മുളവേലിൽ നീലകണ്ഠപ്പിള്ള,
- അഡ്വേ. പി. ആർ. രാജഗോപാൽ,
- പൊൻകുന്നം ദാമോദരൻ
- നീലകണ്ഠൻ നായർ
- ബിപിൻ തോമസ് ചിലമ്പിൽ
- പി . മധു ( കവി .സംഘാടകൻ )