എസ്.ജെ.എൽ.പി സ്കൂൾ പാറപ്പുഴ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അനേകം മഹത് വ്യക്തികൾ ഇവിടെ നിന്ന് അക്ഷരവിദ്യ അഭ്യസിച്ചവരാണ്.1980 ലാണ് സ്കൂളിന് പുതിയ കെട്ടിടം പണിതീർത്തത്. IT, ലൈബ്രററി', GK .English ന് പ്രാധാന്യം. തുടങ്ങിയവയോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഈ സ്കൂൾ എന്നും മുന്നിലാണ്.