ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കാണുക ജനങ്ങളെ ലോകമിതാ നശിക്കുന്നു പ്രാണനായി ഓടുന്നു ,മനുഷ്യർ നാമെല്ലാവരും ജീവനായി കൊതിക്കുന്നു ,ഓരോ മനുഷ്യരും കൊറോണ വൈറസ് ഇന്ന് ലോകത്തെ നശിപ്പിക്കുമ്പോൾ ചിന്തിച്ചുനോക്കൂ മനുഷ്യനായി നാമെല്ലാവരും ലോകസുഖങ്ങൾക്കായി നെട്ടോട്ടമോടുമ്പോൾ ഓർക്കണം നാമെല്ലാവരും ദൈവത്തിൻ കാരുണ്യത്തെ .
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 08/ 02/ 2024 >> രചനാവിഭാഗം - കവിത