എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/മഴ ..

Schoolwiki സംരംഭത്തിൽ നിന്ന്


{

മഴ..      

പകൽ മറയും നേരത്തു
സൂര്യൻ അസ്തമിക്കും നേരത്തു
ഇടിയോട് കൂടി ചീറിപ്പാഞ്ഞു വരുന്നു മഴ
തണുത്ത കാറ്റു വീശുന്ന നേരത്തു
ഓടിമറയുന്നു മാനുഷർ വീട്ടിലേക്ക്
ഇടിയും,മിന്നലും,കാറ്റും എത്തുന്നു
ചീറി പാഞ്ഞു വരുന്ന മഴയെ
സ്വീകരിക്കാൻ.
കുട്ടികൾ വീട്ടിൽ നിന്ന്
ചാടിയിറങ്ങുന്നു
മഴയത്തും കളിച്ചു രസിക്കാനും
മഴയെ സന്തോഷത്തോടെ സ്വീകരിക്കാനും
 

ഗോപിക
8K എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത