എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകരൻ

കൊറോണയെന്നൊരു വൈറസ്
നാട്ടിൽ കറങ്ങി നടപ്പുണ്ടേ
വീട്ടിൽ തന്നെ ഇരിക്കേണം
പുറത്തൊന്നും കറങ്ങേണ്ട
എല്ലാവരും കൈ കഴുകേണം
സോപ്പ് തേച്ചു കഴുകേണം
വായും മൂക്കും കെട്ടേണം
മാസ്ക് വെച്ച് പോകേണം
കാണാൻ പോലും ഇല്ലാത്ത
ഭീകരനാണ് കൊറോണ
ഒത്തൊരുമിച്ചു നിൽക്കേണം
കൊറോണയെ തോല്പിക്കേണം

ആദിദേവ് കെ എച്ച്
1 എ എസ് എൻ എസ് യു പി എസ് പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത