എസ്.എച്ച്.യു.പി.എസ്. കരിമ്പനക്കുളം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2021 നവംമ്പർ

ജില്ലാ ശിശുക്ഷേമ സമിതി ശിശുദിനത്തോട് അനുബന്ധിച്ചു നടത്തിയ രചനാ മത്സര വിജയികൾ

കഥാരചന LP ഒന്നാം സ്ഥാനം ബിസ്‌ലി ബിബിൻസൺ

കഥാരചന LP മൂന്നാം സ്ഥാനം ദേവാനന്ദൻ പി ബി.

കവിതാരചന LP രണ്ടാം സ്ഥാനം മിഥുന മണിക്കുട്ടൻ

കവിതാ രചനാ UP രണ്ടാം സ്ഥാനം നിയ തെരേസ മജു

2023 ജനുവരി

കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, തളിരു സ്കോളർഷിപ് മികച്ച വിജയം

സൽവിൻ ജോർജ്  std 7