എസ്.എം.എച്ച്.എസ് മരിയാപുരം/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് സ്കൂളിൽ പ്രവർത്തിക്കുന്നു .2016-17 അധ്യയനവർഷത്തിൽ 9 കുട്ടികൾ രാഷ്ട്രപതി അവാർഡ് നേടി.സ്കൗട്ട് മാസ്റ്ററായി ശ്രി ജിജോ അഗസ്റ്റ്യനും, ഗൈഡ് ക്യാപ്റ്റനായി ശ്രീമതി. സോളി മാത്യൂവും ഹയർസെക്കണ്ടറി വിഭാഗത്തിൽ ശ്രീ. എൻറോണി ജെ കുളത്തിനാൽ,ശ്രീമതി ഡോണ ജെയിംസ് എന്നിവരും പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകുന്നു.