എസ്.ആർ.എച്ച്.എസ് പൈങ്കുളം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

അക്കാദമികപ്രവർത്തനങ്ങൾ

കോവിഡ്  മാനദണ്ഡപ്രകാരമുള്ള ക്ലാസുകൾ ബാച്ച് അടിസ്ഥാനത്തിൽ സ്കൂളിൽ നടന്നുവരുന്നു .സ്കൂളിൽ എത്തിച്ചേരുവാൻ കഴിയാത്തവർക്കായി ഓൺലൈൻ  ക്ലാസുകൾ  സ്കൂൾ ഹൈടെക് പദ്ധതി പ്രയോജനപ്പെടുത്തിക്കൊണ്ട് നടക്കുന്നു .

പഠനപിന്നോക്കാവസ്ഥ നേരിടുന്നകുട്ടികൾക്കായി പ്രത്യേകമായി തയ്യാറാക്കിയ അനുരൂപീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു .

സ്‌കൂൾ പി .ടി .എ /  ക്ലാസ്സ് പി .ടി .എ

2021 -2022 വർഷത്തെ പി .ടി .എ പ്രസിഡന്റ് ആയി ശ്രീ .ജോസ് കീരിക്കാട്ട് ചുമതല നിർവഹിച്ചുവരുന്നു .ജൂൺ മാസം ഓൺലൈനായി സ്കൂൾ പ്രവർത്തനം ആരംഭിച്ചപ്പോൾ മുതൽ  ഒന്നിടവിട്ട മാസങ്ങളിൽ സ്കൂൾ പി .ടി .എ കൂടുകയും പ്രവർത്തങ്ങൾ വിലയിരുത്തി കൂടുതൽ നന്നാക്കാൻ ക്രിയതമക തീരുമാനം എടുത്ത് പ്രവർത്തിക്കുന്നു .

എല്ലാമാസവും ഓൺലൈൻ ആയി ക്ലാസ്സ് പി ടി എ കൂടുന്നുണ്ട് .ഇതിൽ പ്രത്യേക സാഹചര്യത്തിൽ നേരിടുന്ന പ്രശ്നങ്ങളും പരിഹാരവും കൂടിയാലോചിച് കണ്ടെത്തുന്നു .

പഠനപ്രവർത്തനങ്ങൾ ഗുണാത്മകമാക്കുന്നതിനുള്ള അനുബന്ധപ്രവർത്തനങ്ങൾ ഇതോടൊപ്പം നടക്കുന്നു .

ക്വിസ്

മത്സരങ്ങൾ

ഡിബേറ്റ്

ക്രീയേറ്റീവ് പ്രസന്റേഷൻ  എന്നിവയെല്ലാം നടക്കുന്നു .

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ