എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/ഫോറസ്ട്രി ക്ലബ്ബ്
Eco-cIub & Forestry Club ഉദ്ഘാടനം-2025 HM ശ്രീ മനു സാർ


നിർവഹിച്ചു
പരിസ്ഥിതി ക്ലബ്ബിന്റെയും ഫോറസ്റ്റ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. ഹെഡ്മാസ്റ്റർ ,ഡെപ്യൂട്ടി എച്ച് എം, സ്റ്റാഫ് സെക്രട്ടറി, ലീഡർമാർ ,ക്ലബ്ബ് കൺവീനർമാരായ ശ്യാമ,
റിങ്കുഎന്നീ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.