എഴുത്തുകളരി/vijayanvkvvggg/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
2025 വരെ2025-26


-നാഷണൽ സർവ്വീസ് സ്കീം
Basic Details
Academic Year2025-26
അവസാനം തിരുത്തിയത്
16-09-2025Schoolwikihelpdesk


പ്രവർത്തനങ്ങൾ

ഓറിയന്റേഷൻ

1 സന്നദ്ധം

2 സമദർശൻ

3 നമ്മുടെ ഭൂമി

4 കാരുണ്യ സ്പർശം

5 സ്‌പെസിഫിക് ഓറിയന്റേഷൻ

6 വി ദ പീപ്പിൾ

7 ഡിജിറ്റൽ ഹൈജീൻ

8 സത്യമേവ ജയതേ

9 സമ്മതിദാനാവകാശബോധവത്കരണം

10 ഇമോഷണൽ ഇന്റലിജന്റ്‌സ് ആൻഡ് എമ്പതി

11 യൂണിറ്റ് തല തനത് പ്രവർത്തനങ്ങൾ /ക്ലസ്റ്റർ /ജില്ലാ തലം /സംസ്ഥാനം /ദേശീയതല ഓറിയന്റേഷൻ

കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾ

1 കല്പകം

2 ഉപജീവനം /ഭവനം

3 അഗ്നിച്ചിറകുകൾ

4 എന്റെ നാട്ടിലുണ്ടൊരു നല്ലിടം

5 മാലിന്യമുക്ത മഴക്കാലം

6 ടീൻ ഫോർ ഗ്രീൻ

7 പ്രഭ

8 ഐഡിയാത്തോൺ

9 ജീവിതോത്സവം

10 ശലഭോത്സവം

കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു ഓൺലൈൻ വിജ്ഞാനകോശമാണ് സ്കൂൾ വിക്കി. വിക്കിയുടെ ഉള്ളടക്കം സ്വതന്ത്രവും, പലരുടെയും സംയുക്ത പ്രവർത്തനത്തിന്റെ ഫലവുമാണ്‌. വിക്കി എന്നു പറഞ്ഞാൽ ഇന്റർനെറ്റുമായി ബന്ധപ്പെട്ടിട്ടുള്ള കമ്പ്യൂട്ടർ ഉള്ള ആർക്കും ബന്ധപ്പെടുവാനും, മാറ്റിയെഴുതുവാനും, തെറ്റുതിരുത്തുവാനും, വിവരങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാനും കഴിയുന്നത്‌ എന്നാണർഥം. അതാത് സ്കൂളുകളുടെ ചരിത്രം, സ്ഥല പരിചയം, പഠനവിഷയങ്ങൾ എന്നിവയിൽ തുടങ്ങി കണ്ണികളിലൂടെ (links), പുതിയ ലേഖനങ്ങളിലേക്കും വിദ്യാലയസംബന്ധിയായ വിവരങ്ങളിലേക്കും എത്തിച്ചേരാം. അധികവിവരങ്ങൾ ഈ വെബ് സൈറ്റിൽ ഉൾപ്പെടുത്താവുന്നതും മറ്റുള്ളവരുമായി പങ്കുവെക്കാവുന്നതുമാണ്. ഈ വിവരശേഖരത്തിലേക്ക് ലേഖനങ്ങൾ ചേർക്കുവാനും, പ്രധാനതാൾ പോലുള്ള അപൂർവ്വം സംരക്ഷിത ലേഖനങ്ങൾ ഒഴിച്ച്‌ മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവർക്കും സ്വാതന്ത്ര്യവും സൗകര്യവും അനുവദിക്കുന്നുണ്ട്. ഈ മാറ്റങ്ങളെല്ലാം സൂക്ഷിച്ച്‌ വെക്കുന്നുണ്ട്‌,

11 ഗാന്ധി ദർശൻ

12 ജീവാമൃതം

13 ആക്ഷൻ പ്ലാനിന്‌ പുറത്തുവരുന്ന യൂണിറ്റ് / ക്ലസ്റ്റർ /ജില്ലാതലം /സംസ്ഥാന /ദേശീയതല പ്രവർത്തങ്ങൾ

ക്യാമ്പസ് പ്രവർത്തനങ്ങൾ

1 സ്നേഹ സംഗമം

2 ഒരു ദിനം ഒരു അറിവ്

3 എന്റെ സംരംഭകത്വം ഉൽപ്പന്ന പ്രദർശന വിപണന മേളകൾ

4 ആരോഗ്യ ക്യാമ്പുകൾ

5 നമ്മുടെ കൃഷിത്തോട്ടം

6 തെളിമ

7 ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ്

8 ആക്ഷൻ പ്ലാനിന്‌ പുറത്തുവരുന്ന യൂണിറ്റ് തല തനത് / ക്ലസ്റ്റർ /ജില്ലാതലം /സംസ്ഥാന /ദേശീയതല പ്രവർത്തങ്ങൾ


Home NSS Club HELP

"https://schoolwiki.in/index.php?title=എഴുത്തുകളരി/vijayanvkvvggg/2025-26&oldid=2853210" എന്ന താളിൽനിന്ന് ശേഖരിച്ചത്