എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/സാമൂഹ്യ ശാസ്ത്ര ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യ ശാസ്ത്ര ലാബ്

ലോകത്തിന്റെ ഭൂമിശാസ്ത്രം, ആളുകളുടെ പരിണാമം, അവരുടെ ആശയങ്ങൾ ,നമ്മുടെ പരിസ്ഥിതി, മുൻകാല സംഭവങ്ങൾ എന്നിവ മനസ്സിലാക്കുന്നതിന് സോഷ്യൽ സയൻസ് ലബോറട്ടറി നിർണായ പങ്കുവഹിക്കുന്നു.മാത്രമല്ല സാമൂഹ്യശാസ്ത്രമേളയുടെ ഭാഗമായി നമ്മുടെ സ്കൂളിൽ ഉണ്ടാക്കുന്ന എല്ലാ വർക്കിംഗ് മോഡലുകളും, സ്റ്റിൽ മോഡലുകളും നമ്മുടെ സാമൂഹ്യശാസ്ത്ര ലാബിൽ സൂക്ഷിച്ചു വെച്ചിരിക്കുന്നു ഓരോ പാഠഭാഗവുമായി ബന്ധപ്പെട്ടത് ആയതു കൊണ്ട്   ആയതുകൊണ്ട് പഠന സമയത്ത് കുട്ടികൾക്ക് അത് വലിയ സഹായകമാകുന്നു.