ഉള്ളടക്കത്തിലേക്ക് പോവുക

എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി//എംപവർമെന്റ് ക്ലാസ്

Schoolwiki സംരംഭത്തിൽ നിന്ന്


എംപവർമെന്റ് ക്ലാസ്

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക സമയംപ്പട്ടിക തയ്യാറാക്കി, അവർക്കു കൂടുതൽ ശ്രദ്ധയും മാർഗനിർദേശവും നൽകി പഠന നിലവാരം ഉയർത്തുന്നതിനായി സ്കൂളിൽ എംപവർമെന്റ് ക്ലാസുകൾ സംഘടിപ്പിക്കുന്നു.

ഓരോ വിദ്യാർത്ഥിയുടെയും ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ്, അതാത് പാഠഭാഗങ്ങളിൽ വ്യക്തിഗത സഹായവും പ്രത്യേക പരിശീലനവും നൽകുന്നു. ഇതിലൂടെ കുട്ടികളെ ആത്മവിശ്വാസത്തോടെ മറ്റു വിദ്യാർത്ഥികളോടൊപ്പം മുന്നോട്ട് കൊണ്ടുപോകുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.