എച്ച്.എസ്.കാലടി പ്ലാന്റേഷൻ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


'വായനാദിനം ജൂൺ 19' വായന മരിക്കുന്നു എന്ന് ചിലരെങ്കിലും ആകുലപ്പെടുമ്പോൾ... വായനയുടെ ഉപാധികളാണ് മാറിയത് എന്നും മനുഷ്യനെ മനുഷ്യനാക്കുന്നതും സംസ്കാര സമ്പന്നൻ ആക്കുന്നതും വായനയാണെന്നും നാം തിരിച്ചറിയണം ആ തിരിച്ചറിവിന്റെ ദിനമാണ് ജൂൺ 19 വായനാദിനം കെ പി എച്ച് എസ് എസും പ്ലാന്റെഷൻ ലൈബ്രറി കൗൺസിലും കൈകോർത്തുകൊണ്ട് വായനാദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആലുവ ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ വി.കെ ഷാജി , വായന ശാല സെക്രട്ടറി ശ്രീ ജിനേഷ് ജനാർദ്ധനൻ , കെ പി എച്ച് എസ് എസ്

പ്രധാനഅദ്ധ്യാപിക ശ്രീമതി സിനി എ.പി ,അതിരപ്പിള്ളി മാനേജർ അരുൺ  കുമാർ ജി. എന്നിവരും പി.എൻ.അനുസ്മരണത്തിൽ പ‍ങ്കെടുത്തു .