ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
(എച്ച്.എസ്. രാമനാട്ടുകര/പ്രൈമറി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
      പ്രൈമറി തലത്തിൽ ആകെ 11 ഡിവിഷനും കളാണുള്ളത്.( V-4,VI-3,VII-4) 13 അധ്യാപകർ യു.പി വിഭാഗത്തിലുണ്ട്. യു.എസ്.എസ് തുടങ്ങിയ സ്‌കോളർഷിപ്പ് പരീക്ഷകളിൽ വിദ്യാലയം മികച്ച പ്രകടനം കാഴ്ച്ചവെക്കാറുണ്ട്. എല്ലാ മേളകളിലും കലാ കായികമത്സരരംഗത്തും മികവ് തെളിയിക്കാറുണ്ട്.ഏകദേശം 350 ഓളം വിദ്യാർത്ഥികൾ പ്രൈമറി വിഭാഗത്തിലുണ്ട്. മത്സരപരീക്ഷകൾക്കും, കായിക താരങ്ങൾക്കും പ്രത്യേക പരിശീലനം നൽകിവരുന്നു.