എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ നിനക്കാവതില്ല
നിനക്കാവതില്ല
രോഗമേ.... രോഗമേ, നിൻ അധികാരമീ - മന്നിൽ നിറക്കാൻ നിനക്കാവതില്ല. കാരണം, കാരണം സമ്പർക്കമി - ല്ലാതെ നിൻ മാർഗ്ഗമില്ലല്ലോ.... കൈകൾ കഴുകുമ്പോൾ നിന്നായുസ്സു ഹ്രസ്വമായ് തീരും. ഹസ്തദാനങ്ങളോ, സംസർഗ്ഗമോ - യില്ല, നിൻ വഴി ഞങ്ങൾ അടച്ചിടുന്നു . വീട് വിട്ടുള്ള കറങ്ങലില്ല പിന്നെ - രോഗം യമലോകം തേടുമല്ലോ. ഇഹലോകമീരോഗപ്രതിരോധ - ത്തിനായി നല്ലതു ചെയ്യുന്നു,ചെയ്യിക്കുന്നു. ഒരു മുടിയല്ല, ഇഴകളായ് നമ്മളീ പ്രതിരോധയുദ്ധം നയിക്കുമല്ലോ. നിൻ കാലുകളീമണ്ണിലുറക്കയില്ല ഈ യുദ്ധം വഴി നിൻ മരണമാണ്. കാലത്തിനർത്ഥം വിനയായ് വരുകില്ല, പ്രതിരോധമാം വഴി നിന്നെ തുരത്തും. രോഗമേ.... രോഗമേ, നിൻ അധികാരമീ- മന്നിൽ നിറക്കാൻ നിനക്കാവതില്ല.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത