ഉള്ളടക്കത്തിലേക്ക് പോവുക

എം റ്റി എച്ച് എസ് എസ് വെണ്മണി/പ്രവർത്തനങ്ങൾ/2025-26/പ്രവേശനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം -2025

   എം.ടി എച്ച് എസ് എസ് പ്രവേശനോത്സവം വെണ്മണി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. സുനി മോൾ റ്റി.സി ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡൻ്റ് പ്രൊഫ. എം.കെ സാമുവേൽ അധ്യക്ഷത വഹിച്ചു.

   LAC വൈസ് ചെയർമാൻ റവ. ഡോ. സജു മാത്യു നവാഗതരായ കുട്ടികൾക്ക് ദീപം തെളിയിച്ചു നൽകി. പ്രിൻസിപ്പാൾ ഷീബ ഉമ്മൻ, ഹെഡ്മാസ്റ്റർ സജി അലക്സ്, വാർഡ് മെമ്പർ രാധമ്മ സി , സ്റ്റാഫ് സെക്രട്ടറി ജോൺ കെ മാത്യു, കൺവീനർ ജോർജ് ബിനുരാജ് എന്നിവർ പ്രസംഗിച്ചു.

    സ്കൂൾക്വയറിൻ്റെ സ്വാഗത ഗാനത്തിനു ശേഷം നവാഗതരെ മധുരം നൽകി സ്വീകരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.

പ്രവേശനോത്സവം 2025 MTHSS Venmoney
പ്രവേശനോത്സവം 2025
പ്രവേശനോത്സവം 2025 MTHSS Venmoney
പ്രവേശനോത്സവം 2025
പ്രവേശനോത്സവം 2025 MTHSS Venmoney
പ്രവേശനോത്സവം 2025