കുഞ്ഞൻ മാസ്ക് ധരിച്ചീടാം നമുക്ക് കൊറോണയെ തുരത്തീടാം കൈകൾ ഇടയ്ക്കിടെ കഴുകീടാം നമുക്ക് കൊറോണയെ തുരത്തീടാം സുരക്ഷിതരായി വീട്ടിലിരിക്കാം നമുക്ക് മഹാമാരിയെ അതിജീവിക്കാം.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത