ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പാട്ടുകൾ പ്രകൃതിക്ക് ഏറെ ഭംഗി നൽകുന്നു....... പ്രകൃതിയും കൂടെ പാടിയ പോലെ തോന്നുന്നു...... പാട്ടു മൂളി എത്തിടുന്ന തണുത്ത കാറ്റ് ചില്ലയിൽ തട്ടി തഴുകുമ്പോൾ ആടാനാകുന്ന ഇലകളുടെ ചിരി ആ പാട്ടിലൂടെ ചെറുതായി കേൾക്കാം
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത