എം.റ്റി.എൽ.പി.എസ്. മുക്കൂട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
<gallery>


  പന്ത്രണ്ടു cent ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
    ലാബുകളിൽ  ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
   പ്രൈമറി ക്ലാസ്സിൽ ഐസിടി ബന്ധിപ്പിച്ച ആധുനിക ക്ലാസ്സ്‌റൂം 
   ശുദ്ധമായ കുടിവെള്ള സ്രോതസ്, സ്വന്തമായ കിണർ
   1000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി
   സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ  പരിശീലനം
   ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും
   കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് വാഹനം സർവ്വീസ് നടത്തുന്നു. 
   ആധുനിക പാചകപ്പുര.


12 സെനറ്റ് ഭൂമിയിൽ അതി വിശാലമായ കളി സ്ഥലത്തോട് കൂടി സ്ഥിതി ചെയുന്നു ഇ മുത്തശ്ശി സ്കൂൾ, റോഡ് മാർഗ്ഗവും അല്ലാതെയും വളരെ വേഗത്തിൽ എത്തി ചേരാവുന്ന നിലയിൽ ആണ് സ്കൂൾ നിലകൊള്ളുന്നത് . പ്രകൃതിയുടെ ശ്യാമ ചേതോഹര ശബ്ദങ്ങൾ ഒഴിച്ച മറ്റു ഭൗമ ശബ്ദങ്ങലേൽക്കാത്ത ഒരു പഠന അന്തരീക്ഷം കുട്ടിക്ക് ലഭിക്കുന്നു ഐസിടി ബന്ധിപ്പിച്ച ക്ലാസ്റൂമുകൾ പ്രഭാത്‌ഭരായ അധ്യാപകർ സ്കൂളിന്റെ മികവ് കൂട്ടുന്നു